ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
കോട്ടയം ജില്ലയുടെ കിഴക്ക് ഇടുക്കി ജില്ലയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഭൂപ്രദേശമാണ്ഈരാററുപേട്ടബ്ലോക്ക്. ഇതിന്‍റെ കിഴക്ക്ഇടുക്കി ജില്ലയും വടക്കുതെക്ക് പാമ്പാടി, ളാലം, കാഞ്ഞിരപ്പള്ളി, ബ്ലോക്കുകള്‍അതിര്‍ത്തി പങ്കിടുന്നതുമായ 282.51 ച.കി.മീ. വിസ്തീര്‍ണ്ണമുള്ള ഭൂപ്രദേശം അടങ്ങുന്നതാണ് ഈരാറ്റുപേട്ടബ്ലോക്ക്. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 800 മുതല്‍ 3200 അടിവരെ ഉയരത്തിലുള്ള പ്രദേശങ്ങള്‍ ഈ ബ്ലോക്കിലുണ്ട്. കുന്നുകളും ചരിവുകളും താഴ്വരകളുംചേര്‍ന്ന ഭൂപ്രകൃതിയാണ്.
കൂടുതൽ വായിക്കുക