ഒറ്റ നോട്ടത്തില്‍

പേര് -ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്

ജില്ല-കോട്ടയം

താലൂക്ക്-മീനിച്ചില്‍

അതിരുകള്‍

കിഴക്ക് -ഇടുക്കി ജില്ല

പടിഞ്ഞാറ് -പാമ്പാടി ബ്ലോക്ക്

തെക്ക് -ളാലം ബ്ലോക്ക്

വടക്ക്- കാഞ്ഞിരപ്പള്ളി ബ്ലോക്ക്

ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍-14 

ജില്ലാ പഞ്ചായത്ത് ഡിവിഷന്‍-02  

ഗ്രാമപഞ്ചായത്തുകള്‍-08

ജനസംഖ്യ-127352

പുരുഷന്‍മാര്‍ -63968

സ്ത്രീകള്‍ -63384